‘ഹരിത കോട്ടക്കുന്ന് ‘ : നിര്‍മാണം തുടങ്ങി
മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ കൂടുതല്‍ സുന്ദരിയാക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര മാസ്റ്റര്‍പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള വിവിധ പദ്ധതികളുടെ നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാരഡന്‍, പാര്‍ട്ടി ഹാള്‍, നടപ്പാതയുടെ ഹരിത വത്കരണം എന്നിയുടെ നിര്‍മാണമാണ് തുടങ്ങിയത്. രണ്ട് കോടി ചെലവില്‍ മൂന്ന് മാസത്തിനകം പദ്ധതികള്‍ Read More …
