കോട്ടക്കുന്നില്‍ സൈക്കിള്‍ ട്രാക്ക്

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് കേന്ദ്രമാക്കി വന്ന സൈക്കിള്‍ ട്രാക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  കോട്ടക്കുന്ന് സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് നിലവില്‍ വന്നത്.  പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സൈക്കിളുകള്‍ പാര്‍ക്കിലുണ്ട്.  കോട്ടക്കുന്നിലെത്തുന്ന വിനോദ Read More …

പുതിയ ശാന്തിതീരം

മലപ്പുറം-കോട്ടക്കുന്നിന്റെ ഭംഗി ആസ്വദിച്ചിറങ്ങുന്നവര്‍ക്ക് ഇന് ശാന്തിതീരത്ത് പുത്തന്‍ കാഴ്ചകള്‍ കാണാം. കടലുണ്ടിപ്പുഴയില്‍ ബോട്ടിംഗ് നടത്താം. ജില്ലാ ആസ്ഥാനത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി നിലവില്‍ വന്നു. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പി ഉബൈദുള്ള Read More …

അന്താരാഷ്ട്ര ടൂറിസത്തിലേക്ക്

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളിയുപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിങ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനമുണ്ട്. പാര്‍ക്ക് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്. കോട്ടക്കുന്നിനെ ലോക നിലവാരത്തിലുളള ടൂറിസം Read More …

‘ഹരിത കോട്ടക്കുന്ന് ‘ : നിര്‍മാണം തുടങ്ങി

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ കൂടുതല്‍ സുന്ദരിയാക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര മാസ്റ്റര്‍പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള വിവിധ പദ്ധതികളുടെ നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാരഡന്‍, പാര്‍ട്ടി ഹാള്‍, നടപ്പാതയുടെ ഹരിത വത്കരണം എന്നിയുടെ നിര്‍മാണമാണ് തുടങ്ങിയത്.  രണ്ട് കോടി ചെലവില്‍  മൂന്ന് മാസത്തിനകം പദ്ധതികള്‍ Read More …