സിബിഐ വഴി ജയരാജനെ പൂട്ടാന്‍ ആര്‍എസ്എസ്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങി ഒരു മാസത്തേക്ക് റിമാന്റിലായ സി പി എം നേതാവ് പി ജയരാജനെ വിടാതെ സി ബി ഐ. ആരോഗ്യ കാരണങ്ങളാല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലേക്ക് മാറ്റിയതോടെയാണ് സി ബി ഐ ഇടപെടല്‍. പി ജയരാജനെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ Read More …
