ജെല്ലികെട്ടും വോട്ട്ബാങ്ക് രാഷ്ടീയവും
തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജയലളിതയുടെ ഈ ഭരണകാലയളവില്‍ ജെല്ലികെട്ട് കാളവണ്ടിയോട്ടം എന്നീപാരമ്പര്യ കായികമല്‍സരങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു. എല്ലാവര്‍ഷവും പൊങ്ങല്‍ ആഘോഷവേളയിലാണ് ഇത്തരം സാഹസികമായ മല്‍സരങ്ങള്‍ തമിഴകത്ത് കൊണ്ടാടപ്പെടുന്നത്. ജീവജാലങ്ങളെ ക്രുശിച്ചുകൊണ്ടുളള ഇത്തരം കായികമല്‍സരം പാടില്ലെന്ന് വാദിച്ച് ഒരു സംഘടന നല്‍കിയ ഹരജിയിന്‍മേല്‍ സുപ്രീം കോടതിയാണ് ജെല്ലികെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ജെല്ലികെട്ട് Read More …
