പി.ഐ.ബി പ്രദര്‍ശനം ശ്രദ്ധേയം

വേങ്ങര- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് അമ്പതോളം കേന്ദ്രസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.കേന്ദ്ര പരസ്യ- ദൃശ്യ പ്രചാരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് Read More …

കെ എസ് ആര്‍ ടി സിയില്‍ ഇലക്ട്രിക് ബസുകള്‍

കേരളത്തിലെ  ജനങ്ങള്‍ മാറ്റങ്ങള്‍  ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍  പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുകയാണ് കെ.എസ്.ആര്‍.ടി.സി യുടെ ലക്ഷ്യമെന്നും മന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മൂന്ന് ലോഫ്‌ലോര്‍ ബസുകളുടെ ഫ്‌ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പൊന്നാനി ഡിപ്പോയില്‍ ഒഴിവുള്ള 28 കണ്ടണ്‍ക്ടര്‍ തസ്തികകള്‍ ഉടന്‍ Read More …

സീനിയര്‍ ഫുട്ബാള്‍: വയനാടിനെ തൃശൂര്‍ തകര്‍ത്തു

മലപ്പുറം: ഏക പക്ഷീയമായ മൂന്നു ഗോള്‍ തോല്‍വിയോടെ അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനു മടക്കം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ തൃശൂരിനോടായിരുന്നു വയനാട് തകര്‍ന്നത്. ആദ്യപകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളുമാണ് തൃശൂര്‍ നേടിയത്. മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍  വയനാടിന്റെ ഗോള്‍ മുഖത്തു അവരുടെ പ്രതിരോധനിരയ്ക്കുണ്ടായ ആശയക്കുഴപ്പമാണ് ഗോളില്‍ കലാശിച്ചത്. Read More …

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

നിലമ്പൂര്‍: കഞ്ചാവ് കേസുകളിലും മോഷണകേസുകളിലും പ്രതികളായ യുവാക്കള്‍ വീണ്ടും കഞ്ചാവുമായി പൊലീസ് പിടിയില്‍. കരുളായിയിലെ കൊളങ്ങര നിഷാദ് (മൈസൂരാന്‍ 29), കരുളായി കളംകുന്ന് ഇല്ലിക്കല്‍ ഇല്ല്യാസ് (38) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്റെയും നിലമ്പൂര്‍ ഷാഡോ പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. വഴിക്കടവ് മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പനയുണ്ടെന്നുള്ള രക്ഷിതാകളുടെ പരാതിയില്‍ നിലമ്പൂര്‍ Read More …

കേരളം നാലാം ക്ലാസ്സില്‍ നിലമ്പൂരിന് പ്ലസ്ടു പഠനം

നിലമ്പൂര്‍: കേരളത്തെ  സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി  പ്രഖ്യാപിക്കുമ്പോള്‍ ഒമ്പത് വര്‍ഷം മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നിലമ്പൂര്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. 2008 ജനുവരി എട്ടിനാണ് അന്നത്തെ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ നിലമ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് Read More …

തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം മന്ത്രി കെ.സി.ജോസഫ്

തിരുവനന്തപുരം: തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഈ ആവശ്യത്തിനായി 365 കോടി രൂപ കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള കുടിശ്ശിക പൂര്‍ണ്ണമായും ഇതുവഴി നല്‍കുന്നതാണെന്നും തുടര്‍ന്നുള്ള വേതനവിതരണം കുടിശികയില്ലാതെ നല്‍കുവാനുള്ള എല്ലാ ക്രമീകരണവും ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും Read More …

കാരുണ്യ പദ്ധതി : 692 കോടി രൂപ ചികിത്സാ ധനഹായം നല്‍കി

തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയില്‍ 2016 ജനുവരി ഒമ്പത് വരെ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടി രൂപയും (കാരുണ്യ2562.22, കാരുണ്യ പ്ലസ്1296.11) അറ്റാദായം 776.70 കോടി (കാരുണ്യ535.99, കാരുണ്യ പ്ലസ്240.71) രൂപയുമാണെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അറ്റാദായമാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. സ്‌കീം ആരംഭിച്ചതു Read More …

ജെല്ലികെട്ടും വോട്ട്ബാങ്ക് രാഷ്ടീയവും

തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജയലളിതയുടെ ഈ ഭരണകാലയളവില്‍ ജെല്ലികെട്ട് കാളവണ്ടിയോട്ടം എന്നീപാരമ്പര്യ കായികമല്‍സരങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു. എല്ലാവര്‍ഷവും പൊങ്ങല്‍ ആഘോഷവേളയിലാണ് ഇത്തരം സാഹസികമായ മല്‍സരങ്ങള്‍ തമിഴകത്ത് കൊണ്ടാടപ്പെടുന്നത്. ജീവജാലങ്ങളെ ക്രുശിച്ചുകൊണ്ടുളള ഇത്തരം കായികമല്‍സരം പാടില്ലെന്ന് വാദിച്ച് ഒരു സംഘടന നല്‍കിയ ഹരജിയിന്‍മേല്‍ സുപ്രീം കോടതിയാണ് ജെല്ലികെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യുപിഎ  സര്‍ക്കാറിന്റെ കാലത്ത് ജെല്ലികെട്ട് Read More …