വിജയസാധ്യതയും ജനസ്വീകാര്യതയും മാനദണ്ഡം

ന്യൂഡല്‍ഹി: വിജയസാധ്യതയും ജനസ്വീകാര്യതയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടിസ്ഥാനഘടകമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും  ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ്സില്‍പെട്ട മന്ത്രിമാരും എം എല്‍ എമാരെയും മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കാനും Read More …

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും സീറ്റ് വിട്ടു തരണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭാ തികരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസും സീറ്റ് വിട്ടുതരണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. ഇക്കാര്യം കെ പി സി സിയോട് ആവശ്യപെട്ടതായും അബു അറിയിച്ചു. വര്‍ഷങ്ങളായി കോഴിക്കോട് നിന്നും നിയമസഭയില്‍ കോണ്‍ഗ്രസ്സ് പ്രിനിധികളില്ലാത്തത് Read More …

അടിസ്ഥാനസൗകര്യത്തിന് കൈയ്യയച്ച്, ജനപ്രിയം

ജോര്‍ജ് ജോണ്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച നിലവിലെ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ കര്‍ഷകന് തുണയും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നലും. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനമായ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഈ സാമ്പത്തിക വര്‍ഷം 1000 സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാനുള്ള സഹായം ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25 കോടി Read More …