ജെഎന്‍യുവില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ജെഎന്‍യു(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ യുജിസി ഗസറ്റിലെ മാനദണ്ഡളുടെ നടപ്പാക്കലിനെ Read More …
