ശബരിമലയെ യുദ്ധഭൂമി ആക്കിയിരിക്കുകയാണ് സര്‍ക്കാര്‍; തീര്‍ത്ഥാടകര്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല, പിന്നെ എന്തിനാണ് അറസ്റ്റ്? അല്‍ഫോണ്‍സ് കണ്ണന്താനം

ശബരിമല: സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അയ്യപ്പഭക്തന്മാര്‍ വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലകേറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും Read More …

ശബരിമലയിലെ അറസ്റ്റ്: നിരോധനാജ്ഞ ലംഘിക്കാനുള്ള അവകാശമില്ലേ ജനങ്ങള്‍ക്ക്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്‌ വലിയനടപ്പന്തലില്‍ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ജനങ്ങളെ കൂട്ട അറസ്റ്റ് നടത്തിയതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബിജെപി ആവശ്യപ്പെടുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. 144 ലംഘിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്നും അങ്ങനെ Read More …

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ അധ്യാപകന്‍ മുങ്ങി മരിച്ചു

കൂറ്റനാട്:  തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങരംകുളം ഇസ്ലാഹിയ സ്‌കൂളിലെ അധ്യാപകനും അസബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരിച്ചത്. ഉമൈറും രണ്ട് കൂട്ടുകാരുമായിരുന്നു കുളിക്കാനിറങ്ങിയത്. എന്നാല്‍ ഉമൈര്‍ അപകടത്തില്‍പെടുകയായിരുന്നു. പാലക്കാട് ജില്ല ട്രോമാകെയറും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല. ഉമൈറിന്റെ മൃതദേഹം Read More …

ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിയന്ത്രണം മൂലം ഭക്തര്‍ ശബരിമലയിലേക്ക് എത്താന്‍ മടിക്കുന്നതായി വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു. പോലീസ് നടത്തുന്ന അറസ്റ്റുകള്‍ പ്രശ്നങ്ങള്‍ സങ്കീര്‍മമാക്കുന്നു. കോടതി വിധി ധൃതിയില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്. ശബരിമലയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. Read More …

ദേശീയ നേതാക്കളെ ഇറക്കി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി

പത്തനംതിട്ട: ദിവസവും ഓരോ ദേശീയ നേതാക്കളെ വീതം ശബരിമലയില്‍ എത്തിച്ച്‌ പ്രതിഷേധം ശക്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെയടക്കം ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും Read More …

ഭക്തര്‍ക്കായി സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പമ്ബ: യുഡിഎഫ് നേതാക്കള്‍ പമ്ബയില്‍ എത്തി. ഇതുവരെ ഒരു സൗകര്യവും ഭക്തര്‍ക്കായി ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിയമസഭയില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ല. പൊലീസുകാരുടെ സ്ഥിതി അതിനേക്കാള്‍ ദയനീയം. ചെയ്യേണ്ടിയിരുന്ന നടപടികള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശ​ബ​രി​മ​ല: പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും; നേ​താ​ക്ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു പോ​ലീ​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​തി​ഷേ​ധ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത്. വേ​ണ്ടി​വ​ന്നാ​ല്‍ ഇ​വ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ സ​ന്നി​ധാ​ന​വും പ​രി​സ​ര​വു​മെ​ല്ലാം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ​ങ്കി​ലും കൂ​ടു​ത​ല്‍ നേ​താ​ക്ക​ളെ​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന Read More …

സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രതിഷേധം സമാധാനപരമാണ്. അതിനോടൊപ്പം നിയമ പോരാട്ടം തുടരും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമ സഹായം തേടും. സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കും. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുകയാണ്. മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരം Read More …