കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച് ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യം.

കോ​വി​ഡ്-19​ ; വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊ​ച്ചി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ഇ​ട​ക്കാ​ല​ജാ​മ്യം അനുവദിച്ചു . ഹൈ​ക്കോ​ട​തി​ ഫൂ​ള്‍ ബെ​ഞ്ചിന്‍റേതാണ് ഉത്തരവ്. ഏ​പ്രി​ല്‍ 30 വ​രെയാണ് ജാമ്യം .​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് വ​ര്‍​ഷ​ത്തി​ന് താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. അ​ര്‍​ഹ​രാ​യ​വ​രെ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ മോചിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ Read More …

സംസ്ഥാനത്ത് കൊറോണ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ കേരളത്ത് നിലവില്‍ സമൂഹവ്യാപനമില്ല, എന്നാല്‍ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരില്‍ പലരും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കര്‍ശന നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19: ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും; ടി.പി രാമകൃ‍ഷ്ണന്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃ‍ഷ്ണന്‍. നേരിട്ട് ബാങ്കില്‍ പോകാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകളില്‍ തിരക്കേറുന്നതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി ഈ മാസം 31ന് കഴിയും. Read More …

പത്തനംതിട്ടയില്‍ മാസ് ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയാറാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. പുതുതായി വന്ന 22 ഫലം കൂടി നെഗറ്റീവ് ആണ്. ആശുപത്രികളിലും വീടുകളിലുമായി 5257 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇനി ഫലം വരാന്‍ 66 സാമ്ബിളുകളാണുള്ളത്. ഇതുവരെ 149 പരിശോധനാ ഫലങ്ങളാണ് Read More …

കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശി മയക്കുമരുന്നുമായി കസ്റ്റഡിയില്‍

 കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊവിഡ് 19 പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്ബടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി. Close Read More …

സൗ​ദി​യി​ല്‍ ശ​നി​യാ​ഴ്​​ച 48 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്-19

റി​യാ​ദ്​: സൗ​ദി​യി​ല്‍ ശ​നി​യാ​ഴ്​​ച 48 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 392 ആ​യി. അ​തേ​സ​മ​യം ആ​​ശ്വാ​സ വാ​ര്‍​ത്ത​യാ​യി എ​ട്ടു​പേ​ര്‍​കൂ​ടി സു​ഖം ​പ്രാ​പി​ച്ച വി​വ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്‍ അ​ലി പു​റ​ത്തു​വി​ട്ടു. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 16 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 48 പേ​രി​ല്‍ Read More …

യുവാവും യുവതിയും കൊക്കയില്‍ ചാടി ജീവനൊടുക്കി; ഷാള്‍ ഉപയോഗിച്ച്‌ ദേഹങ്ങള്‍ കൂട്ടിക്കെട്ടിയ നിലയില്‍

തൊടുപുഴ: ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്ന് കൊക്കയിലേക്ക്‌ ചാടി യുവാവും യുവതിയും ജീവനൊടുക്കി. ഇരുവരുടെയും മൃതദേഹം 300 അടി താഴ്ചയില്‍നിന്ന് കണ്ടെടുത്തു. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് (18), മുളപ്പുറം കൂനംമാനയില്‍ മെറിന്‍ (18) എന്നിവരാണ് മരിച്ചത്. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയും, മെറിന്‍ ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഒരാഴ്ച മുമ്ബ് വീട്ടിലെത്തിയ മെറിനെ Read More …