ദൽഹി കലാപം: കൊല്ലപ്പെട്ടവരുടെ മക്കൾക്ക് പഠനം തുടരാൻ മുസ്ലിം ലീഗ് സ്കോളർഷിപ്പ്
ഡൽഹി കലാപത്തിൻ്റെ ഇരകളായി കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനു മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സ്കോളർഷിപ്പ് നൽകുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ എം പി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡൽഹിയിൽ കൊല്ലപ്പെട്ട മുദസ്സറിൻ്റെ സഹോദരപുത്രൻ അയാൻ മുഖ്യാതിഥിയായി. കൊല്ലപ്പെട്ട മാമുവിനെ നോക്കി പൊട്ടിക്കരയുന്ന ചിത്രം ഡൽഹി Read More …
