പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആസ്പത്രി വിട്ടു ; യാത്രയാക്കിയത് സമ്മാനങ്ങള്‍ നല്‍കി
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആസ്പത്രി വിട്ടു. പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിക്കും. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷമാണ് ഇവരെ സുരക്ഷിതരായി വീട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയത്. പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്ബൗണ്ടിലുള്ള രണ്ട് Read More …
കോവിഡ്-19: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏഴ് മണിക്കൂറിനുള്ളില്‍ 98 പേര്‍ മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 98 പേരോളം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ 776 ആയി ഉയര്‍ന്നു. രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:15 വരെ നഗരത്തില്‍ 98 മരണങ്ങളും 1,166 കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതായത് നഗരത്തിലെ 33,474 പേര്‍ക്ക് ഇപ്പോള്‍ Read More …
കുവൈത്തില്‍ എട്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ട് ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനില്‍നിന്ന് വന്ന സ്വദേശി, ബ്രിട്ടനില്‍നിന്ന് വന്ന സൗദി പൗരന്‍, സ്വിറ്റ്സര്‍ലാന്‍ഡില്‍നിന്ന് വന്നയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ സ്വദേശി എന്നിവരാണ് ഇന്ത്യക്കാരെ കൂടാതെ വൈറസ് സ്ഥിരീകരിച്ചത്. ഒരു ഇന്ത്യക്കാരന് ഏതുവഴിയാണ് രോഗം ബാധിച്ചതെന്ന് Read More …
ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ച സംഭവം; പാകിസ്ഥാന്‍കാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ പാകിസ്ഥാന്‍കാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണരാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി ഞാറാഴ്ച മരിച്ചിരുന്നു. ഒമാനിലെ ബുറൈമിയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് രാജേഷിന്റെ മരണകാരണമെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കിയിരുന്നു. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും Read More …
അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ ട്രെയിനുണ്ടെന്ന് പ്രചാരണം; ഒരാള്‍ കൂടി അറസ്റ്റില്‍
മലപ്പുറം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം എടവണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്. വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെ അറസ്റ്റ് ചെയ്തിരുന്നു. Read More …
അമിത വില; പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ്
കോഴിക്കോട് : അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായ പരാതിയില്‍ പരിശോധന കര്‍ശനമാക്കി ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍. വടകര താലൂക്കിലെ പഴയ ബസ് സ്റ്റാന്റ് (കോട്ടപറമ്ബ്), മാര്‍ക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂര്‍, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി (നടു മുക്കാളി), കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ഫിഷ്മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ Read More …
