കൊവിഡ് -19: അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കൊവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അതിരുവിട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. രോഗവ്യാപനം തടയാന്‍ സംസ്ഥാനം കൈക്കൊണ്ട നടപടികളും നിലവിലെ സാഹചര്യവും നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം ഭീഷണിയായി മാറുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ Read More …
