സൗദിയില്‍ ഒരാള്‍ക്കുകൂടി സ്ഥിരീകരണം
ജിദ്ദ: സൗദിയില്‍ ഒരാള്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ന്യൂയോര്‍ക്കില്‍നിന്ന് ജിദ്ദ വിമാനത്താവളം വഴി കൈറോയിലേക്ക് യാത്രചെയ്യുന്നതിനിടയില്‍ ഇൗജിപ്ഷ്യന്‍ പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വിമാനത്താവളത്തിലെ താപനിരീക്ഷണ കാമറകളിലാണ് ശരീരത്തിെന്റ കൂടിയ ചൂട് കണ്ടെത്തിയത്. ഉടന്‍തന്നെ വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലെ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. 14 ദിവസത്തിനുള്ളിലാണ് ഇയാള്‍ ഇൗജിപ്തില്‍നിന്ന് അമേരിക്കയിലേക്കു പോയത്. ഇതോടെ Read More …
