എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ട് ക്രമക്കേട്: സുഭാഷ് വാസു ഹൈക്കോടതിയില്‍
മാവേലിക്കര: എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ടില്‍ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചത്. എസ്‌എന്‍ഡിപിവഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാവേലിക്കര യൂണിയന്‍ അംഗം ദയകുമാര്‍ ആണ് സുഭാഷ് വാസു വിനെതിരെ കേസ് Read More …
