അനധികൃത ബോര്‍ഡുകളും ബാനറുകളും 15 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. സ്ഥാപിച്ചവര്‍ തന്നെ നീക്കണമെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. വീഴ്ച വരുത്തന്നവര്‍ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ റോഡ് സേഫ്റ്റി കമ്മീഷന്‍ രണ്ടാംഴ്ചക്കകം വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഭൂവിനിയോഗ നിയമം റോസ് സുരക്ഷാ Read More …

സര്‍വകലാശാല അസിസ്റ്റന്റ് തസ്തിക; സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ 71ഉം അതില്‍ കൂടുതലും മാര്‍ക്ക് നേടിയവരെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ട് ഒാഫ് മാര്‍ക്കില്‍ ആവശ്യമായ കുറവ് വരുത്തി സപ്ലിമെന്ററി ലിസ്റ്റിലും ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1046 പേരെയാണ് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ സമുദായങ്ങള്‍ക്കുള്ള സപ്ലിമെന്ററി ലിസ്റ്റില്‍ 929 പേരെയും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ലിസ്റ്റില്‍ Read More …

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം വെ​ടി​യു​തി​ര്‍​ത്ത​ത് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ രാം ​ഭ​ഗ​ത് ഗോ​പാ​ല്‍ ശ​ര്‍​മ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. രാം ​ഭ​ഗ​തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വെ​ടി​വ​യ്പി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ളെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ സെ​ന്‍റ​റി​ല്‍ ചികിത്സയിലാണ്. പോ​ലീ​സ് Read More …

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി

ബെയ്ജിങ്: ലോകത്തെ ഒന്നടങ്കം ഭീതിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേര്‍ക്കു കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായും ചൈനീസ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. 1370 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12167 പേര്‍ രോഗബാധ സംശയിച്ചു നിരീക്ഷണത്തിലാണ്. ബുധനാഴ്ച മാത്രം 38 പേരാണ് കൊറോണ വൈറസ് Read More …

ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. ശബരിമല വിശാല ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശബരിമല വിശാല ബെഞ്ചില്‍ വാദങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ചൊവ്വാഴ്‍ച നിര്‍ദ്ദേശിച്ചിരുന്നു. വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗം തീരുമാനിച്ചത്. Read More …

സ്കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കല്പറ്റ: സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്‌.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ മരണ കാരണം അറിയാന്‍ സാധിക്കൂ.

കൊറോണ: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം, തൃശൂരില്‍ അടിയന്തര യോഗം

തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി Read More …

ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം > ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തസാക്ഷി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിജിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്‌തുതകള്‍ വക്രീകരിക്കുവാനുമുള്ള Read More …