ശബരിമല; രഹ്‌ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ച് അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ
ന്യൂ ഡല്‍ഹി : ശബരിമലയില്‍ ദര്‍ശനം നടത്താനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ [പ്രചാര സഭ. തങ്ങളുടെ കൂടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശബരിമലയിലെ ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് Read More …
