കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മന്ത്രി തോമസ് ഐസക്. അതേസമയം, കിഫ്ബി പദ്ധതികളുടെ അവലോകനത്തിനായി സര്‍ക്കാര്‍ 21 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 2017 മാര്‍ച്ച്‌ മുതല്‍ ജൂലൈ വരെ ടെറനസ്സ് എന്ന സ്ഥാപനത്തിന് 63.38 ലക്ഷവും ഇക്കൊല്ലം സപ്തംബര്‍ 31 വരെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന Read More …

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലിസ് അതിക്രമം; പി.കെ കുഞ്ഞാലികുട്ടി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: വന്‍തോതില്‍ ഫീസ് വര്‍ധിപ്പിച്ച സര്‍വ്വകലാശാല നടപടിയില്‍ പ്രതിഷേധിച്ച്‌ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്നലെ സമാധാനപരമായി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചത് സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച്‌ അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലി Read More …

മാവോയിസ്റ്റുകള്‍ക്ക്​ വെള്ളവും വളവും നല്‍കുന്നത്​ ഇസ്​ലാമിക തീവ്രവാദികള്‍ -പി. മോഹനന്‍

കോഴിക്കോട്​: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്​ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹന​​െന്‍റ പ്രസ്​താവന വിവാദത്തില്‍. കോഴി​ക്കോട്​ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്​ലാമിക തീവ്രവാദികളാണ്​ മാവോയിസ്​റ്റുകള്‍ക്ക്​ വെള്ളവും വളവും നല്‍കുന്നത്​. ഇവരും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നായിരുന്നു മോഹന​​െന്‍റ പ്രസ്​താവന. കര്‍ഷക സംഘനയായ കെ.എസ്​.കെ.ടി.യുവി​​െന്‍റ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹന​​െന്‍റ Read More …

മൂന്നാം വിവാഹത്തില്‍ കുടുങ്ങി; വിവാഹ തട്ടിപ്പ് വീരന്‍ ‘സൈനികന്റെ’ കഥ ഇങ്ങനെ

നാട്ടില്‍ വിവാഹ തട്ടിപ്പ് വീരന്മാരെ കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അതുപോലെ ഒരാളെ പിടി കൂടിയപ്പോള്‍ പൊലീസ് അടക്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിന് കാരണവുമുണ്ട്. അദ്ദേഹം ഒരു സൈനികനാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ആര്‍.പി.എഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം വിവാഹത്തില്‍ കഴിഞ്ഞദിവസം പുറത്തായത്. ഇയാള്‍ ആദ്യത്തെ രണ്ട് വിവാഹങ്ങളും മറച്ചു വെച്ചാണ് കല്യാണത്തിന് തയ്യാറെടുത്തത്. Read More …

വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കം; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലേത് ഇസ്രയേലി അധിനിവേശമായി കണക്കാക്കാനാകില്ലെന്ന് അമേരിക്ക. ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കത്തില്‍ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറഞ്ഞത്. 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രയേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് അമേരിക്കയും ഇതുവരെ സ്വീകരിച്ചിരുന്നത്. Read More …

ജെഎന്‍യു സമരം; അധ്യാപക സംഘടനയും പ്രതിഷേധിക്കും

ന്യൂ ഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ അധ്യാപക സംഘടന പ്രതിഷേധിക്കും. ക്യാമ്ബസില്‍ സംഘടന ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ച്‌ പോലീസ് തടഞ്ഞിരുന്നു. ഏറെ നേരം ഡല്‍ഹിയിലെ തുഗ്ലക് റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് തല്ലി ഓടിച്ചിരുന്നു. ജെഎന്‍യു Read More …

കോ​ള​ടി​ച്ച്‌​ ആ​ന​വ​ണ്ടി; 34 ല​ക്ഷം വാ​രി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ പ​മ്ബ​യി​ലെ​ത്തി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി നി​ല​ക്ക​ലി​ല്‍​നി​ന്ന്​ ന​ട​ത്തു​ന്ന ചെ​യി​ന്‍ സ​ര്‍​വി​സി​ന്​ വൃ​ശ്ചി​കം ഒ​ന്നി​നു മാ​ത്രം ല​ഭി​ച്ച വ​രു​മാ​നം​ 34 ല​ക്ഷം രൂ​പ. പ്ര​ശ്​​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ ശ​ബ​രി​മ​ല​യി​ല്‍ ന​ട​വ​ര​വി​നൊ​പ്പം കെ.​എ​സ്.​​ആ​ര്‍.​ടി.​സി​യു​ടെ വ​രു​മാ​ന​ത്തി​ലും വ​ലി​യ വ​ര്‍​ധ​ന​​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. നി​ല​ക്ക​ല്‍-​പ​മ്ബ ചെ​യി​ന്‍ സ​ര്‍വി​സി​ന്​ 100 ബ​സു​ക​ളു​ണ്ട്. എ.​സി ബ​സി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് 75 രൂ​പ​യും നോ​ണ്‍ എ.​സി​ക്ക്​ Read More …

ശബരിമല യുവതി പ്രവേശന വിധി; സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ. അറ്റോണി ജനറലിന്റെ നിയമോപദേശം മാത്രമേ ഇക്കാര്യത്തില്‍ സംശയങ്ങള്‍ അകറ്റൂവെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ സിപിഐ അറിയിക്കും. സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിധി വരുന്നതു വരെ ശബരിമലയില്‍ യുവതിപ്രവേശം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തത്. Read More …