ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: പ്രധാനാധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്കൂളില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. സര്‍വജന സ്കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്റര്‍ക്കുമാണ് സസ്പെന്‍ഷന്‍. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കൂടാതെ സ്കൂള്‍ പി.ടി.എ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥിക്ക് യഥാസമയം ചികിത്സ നല്‍കാത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ സ്കൂളിലെ വിദ്യാര്‍ഥികളും Read More …

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെ; കെ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തീവ്രവാദ സംഘടനകളെ കയ്യയച്ച്‌ സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്. ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം തീവ്രവാദത്തിലെ ഇപ്പോഴത്തെ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോള്‍ ജനരോക്ഷം മറികടക്കാനുള്ള Read More …

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മ്മാണം വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം Read More …

ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് കേരളത്തിലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഷാ​ഫി പ​റ​ന്പി​ല്‍ എം​എ​ല്‍​എ​യ്ക്കും മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം തെ​റ്റാ​ണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പാ​വ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും തെ​രു​വി​ല്‍ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന ഈ ​കേ​ര​ള പോ​ലീ​സി​ന് എ​ന്തു​പ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. എം​എ​ല്‍​എ​യെ മ​ര്‍​ദിച്ച Read More …

ബാലാവകാശ കമ്മീഷന്റെ ഇടപെടലുകള്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കായി ബാലാവകാശ കമ്മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.കെ.ശൈലജ . സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാര്‍വദേശീയ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ . സ്വന്തം വീടുകളില്‍പ്പോലും കുട്ടികള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന്‌ മാറ്റം ഉണ്ടാകണം . അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞ മന്ത്രി എന്തു സഹായത്തിനും Read More …

ശമ്ബളപരിഷ്‌കരണം നടപ്പിലാക്കണം; ഒപി ബഹിഷ്‌കരിച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍, വലഞ്ഞ് രോഗികള്‍

തിരുവനന്തപുരം: ശമ്ബളപരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്‌കരിക്കുന്നത്. ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ രോഗികളും വലഞ്ഞു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009 ലാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്ബള പരിഷ്‌കരണം Read More …

ഇസ്ലാമിക തീവ്രവാദികളെന്നാല്‍ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും; അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു: പി മോഹനന്‍

ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന പ്രസ്ഥാവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഭിപ്രായം പാര്‍ട്ടിയുടെ പൊതുനിലപാടാണ് വ്യക്തിപരമല്ലെന്നും തെറ്റ് പറ്റിയാല്‍ തന്നെ തിരുത്താനുള്ള കരുത്തും ശേഷിയും തന്റെ പാര്‍ട്ടിക്കുണ്ടെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഞങ്ങളുടെ നിലപാടുകള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് Read More …

അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസല്‍ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്ബനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം Read More …