കേരളം നാഥനില്ലാ കളരിയായി മാറി ; കെ മുരളീധരന്‍ എം.പി
കോഴിക്കോട്: കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് കെ മുരളീധരന്‍ എം.പി. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തയാളെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. കേരളത്തിലെ ആഭ്യന്തരമന്ത്രി ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി ഉപദേശികളെ വെച്ചിട്ടും ഒരടിപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനായില്ല. യുഎപിഎ നയമല്ലെന്ന് പറയുമ്ബോള്‍ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നയം വിശദീകരിക്കാന്‍ സര്‍ക്കാരിന് Read More …
