ബ്രെക്‌സിറ്റ് കരാര്‍: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തില്‍ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ നടപടി നിര്‍ത്തിവെയ്ക്കുകയാണെന്ന് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കരാറില്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ 31 നകം പൂര്‍ത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ നീട്ടി കിട്ടുന്ന കാലാവധിക്കിടെ Read More …
