പൂതന പരാമര്‍ശം കൊണ്ട് നാലുവോട്ടുകള്‍ പോയത് ഷാനിമോള്‍ക്ക്; നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളെന്ന് ജി സുധാകരന്‍

ഉപതെരഞ്ഞടുപ്പില്‍ അരൂരിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ച്‌ മന്ത്രി ജി സുധാകരന്‍. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ജി സുധാകരന്‍ പറഞ്ഞു. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന്‌ നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും ജി സുധാകരന്‍ പറഞ്ഞു. സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ Read More …

താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം;പിന്നില്‍ നാലംഗ സംഘം; അറസ്റ്റ് ഉടനെന്ന് മലപ്പുറം എസ്പി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം. അതേസമയം, നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ Read More …

കൊച്ചി കോര്‍പറേഷനില്‍ ഭരണമാറ്റം; കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിര്‍ദേശം അംഗീകരിച്ചു

എറണാകുളം: ഉപതിരഞ്ഞെടുപ്പിനു പിന്നാലെ കൊച്ചി കോര്‍പറേഷനില്‍ ഭരണമാറ്റം ഉറപ്പായി. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദിനൊപ്പം മേയര്‍ സൗമിനി ജയിനിനെയും രാജിവയ്പ്പിക്കാനാണ് എറണാകുളത്തെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിര്‍ദേശം അംഗീകരിച്ചെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുെമന്ന് ഹൈബി ഈഡന്‍ എംപി.പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫ് കോട്ടയായ അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. പാലയ്ക്ക് പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് മിന്നുന്ന ജയം ആണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ പാര്‍ട്ടിക്ക് ഉന്മേഷം പകര്‍ന്നിട്ടുണ്ട്. Read More …

എതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് എന്‍എസ്‌എസ് പറഞ്ഞിട്ടില്ല: ജി സുകുമാരന്‍ നായര്‍

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്‌എസ് പറഞ്ഞിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്‌എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്‌എസ് നിലപാട്. ഇക്കുറി അത് ശരിദൂരമാക്കി. അതിനര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂര Read More …

കലക്​ടറുടെ ‘വെല്ലുവിളി റവന്യൂ ജീവനക്കാര്‍ ഏറ്റെടുത്തു; ആദിവാസികള്‍ക്ക്​ കിട്ടിയത്​ തൂക്കുപാലം

മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ല്‍ ചാ​ലി​യാ​ര്‍ ക​ലി​തു​ള്ളി​പ്പാ​ഞ്ഞ്​ ത​ക​ര്‍​ത്ത ആ​ദി​വാ​സി​ക​ളു​ടെ​ ന​ട​പ്പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ജി​ല്ല ക​ല​ക്​​ട​ര്‍ റ​വ​ന്യൂ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ല്‍ വെ​ച്ച​ത്​ ‘ഹാ​ങ്ങി​ങ്​ ബ്രി​ഡ്​​ജ്​ ചാ​ല​ഞ്ച്’ എ​ന്ന ആ​ശ​യം.അ​വ​ര്‍ ഒ​ന്ന​ട​ങ്കം അ​തേ​റ്റെ​ടു​ത്ത​​പ്പോ​ള്‍ മ​ല​പ്പു​റ​ത്തെ ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക​ക്ക്​ മ​റ്റൊ​രു മി​ക​ച്ച ഉ​ദാ​ഹ​ര​ണം കൂ​ടി. ക​ല​ക്​​ട​ര്‍ ജാ​ഫ​ര്‍ മ​ലി​ക്കാ​ണ്​ പോ​ത്തു​ക​ല്‍ മു​ണ്ടേ​രി​യി​ല്‍​ വ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ Read More …

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ ചലിക്കുന്ന സിസിടിവി ക്യാമറയുമായി അമേരിക്കന്‍ പൊലീസ്

കാലിഫോര്‍ണിയയിലെ പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ പൊലീസ് റോബോട്ടിനെ ഉപയോഗിക്കുന്നു. ‘റോബോകോപ്പിന്’ എന്നാണ് ഈ നിരീക്ഷണ റോബോട്ടിന്റെ പേര്. വഴികളിലൂടെ ഉരുണ്ടുനീളുന്ന ഈ നിരീക്ഷണ റോബോട്ടില്‍ 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്.ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് ഈ റോബോട്ടിനെ പൊലീസ് കൈമാറി. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. റോബോകോപ്പ് Read More …

ശബരിമലയും ഉയര്‍ത്തിപ്പിടിച്ച്‌ എന്നും തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല; ബിജെപിയെ വിമര്‍ശിച്ച്‌ മലക്കം മറിഞ്ഞ് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത പരാജയത്തെ കുറിച്ച്‌ പ്രതികരിച്ച്‌ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാലതാമസത്തെ പഴിക്കുന്നതായിരുന്നു ടിപി സെന്‍കുമാറിന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച്‌ എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. Read More …