വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ പരായജം പാര്‍ട്ടി അന്വേഷിക്കും; ശശി തരൂര്‍

വട്ടിയൂര്‍ക്കാവ് യുഡിഎഫിന്റെ തോല്‍വിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് Read More …

ജോളി സുഹൃത്തിന് നല്‍കിയത് സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം; 45 പവന്‍ തട്ടിയെടുത്തതായി സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി അന്നമ്മയുടെയും സിലിയുടെയും ഉള്‍പ്പെടെ 45 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായി സൂചന. ജോളി തന്റേതെന്നു പറഞ്ഞ് സുഹൃത്തായ ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ ജോണ്‍സണ് പലപ്പോഴായി ഈ സ്വര്‍ണം നല്‍കിയെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. സിലിക്ക് സ്ത്രീധനമായി ലഭിച്ച 30 പവന്‍, മക്കളുടെ ആഭരണങ്ങളുള്‍പ്പെടെ അഞ്ചുപവന്‍ എന്നിവ ജോളി കൈക്കലാക്കിയെന്നാണ് വിവരം. മകള്‍ Read More …

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി

കൊച്ചി : വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഇടപെടല്‍ രാത്രി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമായി . കഴിഞ്ഞ ദിവസത്തെ മഴയിലാണ് കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് ഇതിനെ തുടര്‍ന്നാണ് കൊച്ചി നഗരസഭയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രുക്ഷമായി വിമര്‍ശിച്ചത് .

യു​ഡി​എ​ഫി​ല്‍ പൊ​ട്ടി​ത്തെ​റി; ത​മ്മി​ല​ടി തി​രി​ച്ച​ടി​യാ​യി, അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലും കോ​ന്നി​യി​ലും തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ യു​ഡി​എ​ഫി​ല്‍ പൊ​ട്ടി​ത്തെ​റി. യു​ഡി​എ​ഫി​ലെ ത​മ്മി​ല​ടി​യാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലും കോ​ന്നി​യി​ലും കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ചി​ല നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കി. എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​ന്വേ​ഷി​ച്ച്‌ ന​ട​പ​ടി എ​ടു​ക്ക​ണം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ വീ​ണ്ടും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. കോ​ന്നി​യി​ല്‍ കാ​ലു​വാ​ര​ല്‍ ഉ​ണ്ടാ​യ​താ​യി ഡി​സി​സി Read More …

‘എല്ലാദിവസവും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും’; സഹിക്കവയ്യാതെ ആയപ്പോള്‍ യുവാവ് കോണ്‍ട്രാക്ടറെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി

റാഞ്ചി: സ്വവര്‍ഗാനുരാഗിയായ മേലധികാരിയുടെ ലൈംഗികാതിക്രമത്തില്‍ മനം മടുത്ത യുവാവ് അയാളെ കൊലപ്പെടുത്തി.28കാരനായ ശങ്കര്‍ കുമാര്‍ പസ്വാന്‍ എന്ന തൊഴിലാളിയാണ് സന്തോഷ് സിങ്ങിനെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം. സന്തോഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം മൂന്നായി വെട്ടിമുറിക്കുകയും ചെയ്തു. തലമുറിഞ്ഞ രീതിയില്‍ മൃതദേഹം മാനസസരോവര്‍ ഡാമിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. Read More …

ത്വാഇഫ് ബസ് അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: ത്വാഇഫ് ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സൈദാലി അബൂബക്കര്‍ (50) ആണ് ത്വാഇഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍ മരിച്ചത്. ത്വാഇഫ്- റിയാദ് അതിവേഗ പാതയില്‍ ശനിയാഴ്ച്ച വൈകിട്ട് ആണ് അല്‍മോയക്ക് സമീപം മലയാളികള്‍ ഉള്‍പെടെ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് പിറകില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം. Read More …

വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ ജയം ഉറപ്പിച്ചു : 9556 വോട്ടിന് മുന്നില്‍

വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.പ്രശാന്ത് മണ്ഡലം എല്‍ഡിഎഫിന് ഉറപ്പിച്ചിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്.

കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നി: കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്. എല്ലാ ജാതി സംഘടനകളുടെയും പിന്തുണ ലഭിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. നിലവില്‍ 4662 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. എന്നാല്‍, മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു കോന്നി. ഈ മണ്ഡലത്തില്‍ Read More …