വയനാട്ടിലെ ഇരുളത്ത് പുലിയിറങ്ങി; കൂടൊരുക്കി പുലിയെ പിടികൂടാനൊരുങ്ങി വനംവകുപ്പ്
ഇരുളം: വയനാട്ടിലെ ഇരുളം മാതമംഗലത്ത് പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതിനിടെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം Read More …
