മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ജന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: 87-ാം ജന്മ​ദി​ന​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ദീ​ര്‍​ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന​തി​ന​പ്പു​റം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​ണ്‌ മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു മു​ന്‍​പ്‌ ഇ​പ്പോ​ഴ​ത്തെ പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ്‌ പ്ര​വി​ശ്യ​യി​ലെ ഗാ​യി​ല്‍ 1932 സെ​പ്റ്റം​ബ​ര്‍ 26നാ​യി​രു​ന്നു Read More …

റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം നേടി ഗ്രേറ്റ

സ്റ്റോക്കോം: റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരം നേടി ഗ്രേറ്റ ട്യുന്‍ബെര്‍ഗ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമരം ചെയ്തു ലോകശ്രദ്ധ നേടിയ സ്വീഡിഷ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഗ്രേറ്റ.പുരസ്കാരത്തുക 73 ലക്ഷം രൂപയാണു . 16ാം വയസ്സില്‍ ഗ്രേറ്റയെ തേടിയെത്തിയിരിക്കുന്നത് സമാന്തര നൊബേല്‍ സമ്മാനമെന്നറിയപ്പെടുന്ന ബഹുമതിയാണ. ഗ്രേറ്റ നടത്തുന്ന പോരാട്ടം ലോകമെമ്ബാടുമുള്ള യുവാക്കളെ പ്രചോദിപ്പിച്ചെന്നു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ സഹാറയിലെ മനുഷ്യാവകാശ Read More …

അരി എത്രയെന്ന് ചോദിക്കുമ്ബോള്‍ പയറ് അഞ്ഞാഴി എന്നാണ് മുഖ്യമന്ത്രി പറയുന്നത്; ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല തന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി കെഎസ്‌ഇബി പവര്‍ഗ്രിഡ് അഴിമതിയില്‍ തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുകമറ സൃഷ്ടിച്ചു ആരോപണത്തില്‍ നിന്നും തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കിഫ്ബിയിലെ ഓഡിറ്റ് സുതാര്യമാക്കണമെന്ന സ്പീക്കറുടെ റൂളിംഗ് പോലും തള്ളി കളഞ്ഞു. മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കിഫ്ബിയില്‍ പൂര്‍ണമായി സിഎജി ഓഡിറ്റ് അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും Read More …

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. Read More …

വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ആളാകരുത് സ്ഥാനാര്‍ത്ഥി ; കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിക്കെതിരെ പത്തനംതിട്ട ഡിസിസി

കോന്നി : കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിക്കെതിരെ പത്തനംതിട്ട ഡിസിസി . കോന്നിയില്‍ റോബിന്‍ പീറ്ററുടെ പേര് മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്ന് പഴകുളം മധു പറഞ്ഞു. വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ആളാകരുത് സ്ഥാനാര്‍ത്ഥി എന്നാണ് ഡിസിസി പറയുന്നത് . കോന്നി യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുമെന്നും പഴകുളം മധു വ്യക്തമാക്കി .

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’, ഗുരുവായൂരെത്തിയ പിണറായി വിജയന്റെ ചോദ്യം ചെയര്‍മാന്‍ മോഹന്‍ദാസിനോടായിരുന്നു

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’. ഈ ചോദ്യം ഗുരുവായൂര്‍ നടയില്‍ നിന്നാണ്. ഇതാരാപ്പാ ഈ ചോദ്യം ചോദിക്കുന്നതെന്നാണ് മനസില്‍ വന്നതെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നായിരിക്കും ഉത്തരം. ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ടെമ്ബിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെത്തിയത്. റക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം Read More …

സ്ഥാനാര്‍ഥികളുടെ മാനദണ്ഡം വിജയസാധ്യതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളോ സ്ത്രീകളോ ആരായാലും വിജയസാധ്യത കണക്കിലെടുത്ത് പേരുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിന് ശേഷമെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തൂവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്നറിയിച്ച്‌ കെ.സുരേന്ദ്രനും ബി.ഗോപാലകൃഷ്ണനും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയിലാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികള്‍ എല്ലാം. പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. പക്ഷേ ഉപ തിരഞ്ഞെടുപ്പില്‍ ഇറങ്ങി ഭാഗ്യം പരീക്ഷിക്കാന്‍ പ്രമുഖ ബി.ജെ.പി നേതാക്കളാരും തയ്യാറാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. Read More …