മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ മുരളീധരന്‍
കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തമ്മിലടി തന്നെയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്നും കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും മുളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചു. ഇത്രയും വര്‍ഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച Read More …
