ആരോപണ വ്യവസായമാണ്; ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെഎസ്‌ഇബിയുടെ രീതിയോട് യോജിപ്പുണ്ടോ നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പിച്ചത് പരിശോധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചത്. Read More …
