ഹൂതികള്‍ക്ക് തിരിച്ചടി ; ഭീകര കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു

റിയാദ് ; ഹൂതികള്‍ക്കെതിരെ വലിയ തിരിച്ചടി നല്‍കി സൗദി സഖ്യസേന. ഹൂതി ഭീകര കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു. വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സഖ്യസേന വക്താവ് അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹൂതികളുടെ ബോട്ട് നേരത്തെ സഖ്യസേന പിടികൂടിയിരുന്നു. സൗദിയില്‍ ആരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഹുദൈദയില്‍ ഹൂതി ഭീകര കേന്ദ്രങ്ങള്‍ സൗദി Read More …

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു; മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ

തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്ബോള്‍ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സമ്ബര്‍ക്ക മാമാങ്കങ്ങളിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് Read More …

ഇരുപത് വയസായപ്പോഴേ വിഘ്‌നേശ് വിവാഹ തട്ടിപ്പ് വീരനായി, യുവതികളെ വലയിലാക്കി പീഡിപ്പിക്കുന്ന യുവാവ് പിടിയില്‍

ചാത്തന്നൂര്‍: പട്ടിക ജാതി വിഭാഗകാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കൂടെതാമസിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ വിവാഹ തട്ടിപ്പ് വീരനായ ഇരുപതുകാരന്‍ പൊലീസ് പിടിയിലായി.പുനലൂര്‍ കരവാളൂര്‍ വിഷ്ണു ഭവനില്‍ വിഘ്‌നേശിനെയാണ് (20) ചാത്തന്നൂര്‍ എ.സി.പി ജോര്‍ജ്‌ കോശിയുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയായ പ്രതി പുനലൂര്‍ സ്വദേശിയായ യുവതിയെ സ്നേഹിച്ചു കൂടെ താമസിച്ചു വരികെയാണ് Read More …

കള്ളനോട്ട് കേസില്‍ പിടിയിലായ കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ വ്യാജനോട്ടുമായി പിടിയില്‍

തൃശൂര്‍: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ കള്ളനോട്ടുകളുമായി അറസ്‌റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുവളളി പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്‌റ്റിലായത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ബി.ജെ.പി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ Read More …

നാടുകാണി ചുരം: വിദഗ്ധ പരിശോധനക്കു ശേഷം മതി റോഡ്​ പണിയെന്ന് റിപോര്‍ട്ട്

നി​ല​മ്ബൂ​ര്‍: ഉ​രു​ള്‍​പൊ​ട്ട​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ത​ക​ര്‍​ന്ന നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ റോ​ഡ് വി​ഭാ​ഗം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് റോ​ഡ്​ വി​ഭാ​ഗം എ​ക്സി​ക‍്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​ഗീ​ത സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ചു​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​രു​ള്‍​പൊ​ട്ട​ലും റോ​ഡ് വി​ള്ള​ലു​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ല്‍ വി​ദ​ഗ്ധ പ​ഠ​നം ആ​വ​ശ‍്യ​മാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്തു​ന്ന​താ​ണ്​ Read More …

ന​വ​കേ​ര​ള നി​ര്‍​മാ​ണം: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ ഇ.​ശ്രീ​ധ​ര​ന്‍

കൊ​ച്ചി: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ ഇ.​ശ്രീ​ധ​ര​ന്‍ രം​ഗ​ത്ത്. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ​ക്കു​റി​ച്ച്‌ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ച്‌ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ​ദ​മാ​യ പ​ഠ​ന​മി​ല്ലാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ ന​വ​കേ​ര​ള നി​ര്‍​മാ​ണം സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ചട്ടലംഘന പരാതി; കലക്ടറോട് റിപോര്‍ട്ട് തേടി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി. പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന മന്ത്രിയുടെ വാഗ്ദാനത്തിനെതിരേയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച്‌ വോട്ടഭ്യര്‍ഥിച്ചശേഷം സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. ഇത് Read More …

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ എം.​കു​ഞ്ഞി​മൂ​സ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ എം.​കു​ഞ്ഞി​മൂ​സ (91) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് വ​ട​ക​ര​യി​ലാ​യി​രു​ന്നു അ​ന്ത്യം. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ താ​ജു​ദ്ദീ​ന്‍ വ​ട​ക​ര മ​ക​നാ​ണ്.