മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് വിവേചനം; ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി എന്‍എസ്‌എസ്
സര്‍ക്കാര്‍ തീരുമാനങ്ങള്‍ പല വിഷയങ്ങളിലും മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമല്ലെന്ന് എന്‍എസ്‌എസ്. ഈ വിവേചനം ജനാധിപത്യ സര്‍ക്കാരിന് യോജിക്കാത്തതാണെന്നും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്ന് എന്‍എസ്‌എസ് വിമര്‍ശിച്ചു. സെപ്റ്റംബറില്‍ പുറത്തിറക്കിയ എന്‍എസ്‌എസ് മുഖപത്രമായ സര്‍വീസസിലാണ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നാക്ക കമ്മീഷന്‍ മൂന്നുവര്‍ഷത്തെ പഠനശേഷം മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. സംവരണേതര സമുദായങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം Read More …
