അപൂര്‍വ്വ യാത്രയയപ്പിനൊരുങ്ങി രാമപുരം ഗ്രാമം
രാമപുരം: ആദരവുകളും യാത്രയയപ്പുകളും ഉപഹാര സമര്‍പ്പണങ്ങളുമെല്ലാം നിത്യ വാര്‍ത്തയാണങ്കിലും വെത്യസ്ഥമായൊരു യാത്രയയപ്പിനൊരുങ്ങുകയാണ് ഞായറായ്ച രാമപുരം ഗ്രാമം രാമപുരത്ത് ആദ്യമായി പലചരക്ക് കച്ചവടം തുടങ്ങി അരനൂറ്റാണ്ടിലധികമായി ഗ്രാമ ത്തിന്റെ നാള്‍വഴിചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നതറയില്‍ അബ്ദുല്ല എന്ന രാമപുരത്തുക്കാരുടെമലപ്പുറം കാക്കക്കാണ് അപൂര്‍വ്വ യാത്രയയപ്പ് നല്‍കുന്നത്, പട്ടിണിയും പരിവട്ടവുമായി നിത്യജീവിത വഴിക്കളോട് പടവെട്ടിരുന്ന കാര്‍ഷിക ഗ്രാമത്തിന്റെ വെളിച്ചമായിരുന്നുമലപ്പുറം പെരുങ്ങോട്ടുപ്പുലം സ്വദേശിയായിരുന്നു അബ്ദുല്ല, Read More …
