വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി ഇനി കേരള പൊലീസ് സേനയുടെ ഭാഗം

തൃശൂര്‍: ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കെന്ന വിശപ്പിന്റെ രക്തസാക്ഷി മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിലേക്ക്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്. മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം Read More …

നെയ്യാറ്റിന്‍കര ആത്മഹത്യ ഒഴിവാക്കാമായിരുന്ന ദുരന്തം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മന്ത്രി തോമസ് ഐസക്. സര്‍ക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കര്‍ശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നമാണ്. വായ്പത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്ബോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം. എന്തു ജപ്തി ചെയ്യേണ്ടി വന്നാലും Read More …

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ് ; ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്; ഭര്‍ത്താവ് കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ Read More …

സ്വര്‍ണ വില കുറഞ്ഞു; പവന് 24080രൂപ

സ്വര്‍ണ വിലയില്‍ കുറവ്. പവന് 120രൂപ കുറഞ്ഞ് 24080രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3010 രൂപ. ഇന്നലെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 320 രൂപ വര്‍ധിച്ച്‌ 24200 രൂപയിലാണ് വ്യാപാരം നടന്നത്.

ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിയാനാവില്ല; കര്‍ശന നടപടിയെടുക്കും: മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കനറാ ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ Read More …

ഫര്‍ണിച്ചര്‍ വെയിലത്തിട്ടതിന് ശിക്ഷയായി 26കാരിയായ വേലക്കാരിയെ മണിക്കൂറുകള്‍ വെയിലത്തിട്ട് മരത്തില്‍ കെട്ടിവരിഞ്ഞ് നിര്‍ത്തി അറബ് മുതലാളി

റിയാദ്: കാലാകാലങ്ങളായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം പുറത്ത് വന്നു. റിയാദില്‍ വീട്ട് വേലക്കാരിയായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍സുകാരി ലൗലി അകോസ്റ്റ ബറ്യൂലോ(26)യെ പൊരിവെയിലത്ത് മരത്തില്‍ മണിക്കൂറുകളോളം കെട്ടിവരിഞ്ഞിട്ട് അറബ് മുതലാളി നരകിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫര്‍ണിച്ചര്‍ വെയിലത്തിട്ടതിനുള്ള ശിക്ഷയായിട്ടായിരുന്നു ഈ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സൗദിയിലെ Read More …

അഞ്ചേരി ബേബി വധക്കേസ്: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരന്‍ എ പി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് ഉടുമ്ബഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി Read More …

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജ​പ്തി ഭീ​തി​യെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ. മാ​രാ​യ​മു​ട്ട​ത്ത് അ​മ്മ​യും മ​ക​ളു​മാ​ണ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. മ​ക​ള്‍ വൈ​ഷ്ണ​വി (19) ആ​ണ് മ​രി​ച്ച​ത്. അ​മ്മ ലേ​ഖ​യെ ഗു​രു​ത​ര പൊ​ള്ള​ലു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.