മായാവതി നരേന്ദ്രമോദിയെ അപമാനിച്ചു, ഒപ്പം ബിജെപി വനിത നേതാക്കളെയും, വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ദില്ലി: ബിഎസ്പി അധ്യക്ഷ മായാവതിയുടെ മോദി വിരുദ്ധ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനൊപ്പം ബിജെപിയിലെ വനിത നേതാക്കളെയുമാണ് മായാവതി അപമാനിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആല്‍വാര്‍ സംഭവത്തില്‍ മായാവതി പ്രതികരിക്കാതെ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സംരക്ഷിക്കയാണ് മായാവതിയെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്; പ്രളയം നേരിട്ട മുഖ്യമന്ത്രിയുടെ നേതൃത്വം ലോകം ശ്രദ്ധിച്ചിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ്‌ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭ ദുരന്ത നിവാരണ സേന തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍ ഇന്നലെ മുതല്‍ സ്വിറ്റസര്‍ലണ്ടിലുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടാണ് എഴുതാതിരുന്നത്. ഇന്നലെ ആയിരുന്നു പ്രധാന പ്രോഗ്രാം. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും Read More …

ബി​ജെ​പി​ക്ക് യു​പി​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​പി​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തെ​വാ​ല. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ​തി​ല്‍ നി​ന്ന് 10 മു​ത​ല്‍ 15 സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടേ​ക്കാം. മ​ഹാ​സ​ഖ്യം ഇ​വി​ടെ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു​ള്ള ദ​ളി​ത് നേ​താ​വ് കൂ​ടി​യാ​യ അ​ത്തെ​വാ​ല പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​ക്ക് ആ​റ് സീ​റ്റു​ക​ള്‍ ന​ഷ്ട​മാ​യേക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബി​ജെ​പി​ക്ക് സീ​റ്റ് കു​റ​ഞ്ഞാ​ലും പ്ര​തി​പ​ക്ഷ​ത്തെ Read More …

മോദി പഠിച്ചത് പത്താം ക്ലാസ് വരെ; പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു

സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം മണ്ടത്തരമായതിന് പിന്നാലെ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു. കംപ്യൂട്ടര്‍ ഉപയോഗിക്കുമെന്ന് പറയുന്നതിനൊപ്പമാണ് പത്താം ക്ലാസില്‍ പഠനം നിറുത്തിയെന്ന് മോദി സമ്മതിക്കുന്നത്. ന്യൂസ് നേഷന്‍ എന്ന സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തീര്‍ക്കുമ്ബോഴാണ് Read More …

കമല്‍ ഹാസന്‍റെ ‘തീവ്രവാദ’ പരാമര്‍ശം: മക്കള്‍ നീതി മയ്യം ഓഫീസിന് കനത്ത സുരക്ഷ

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള കമല്‍ ഹാസന്‍റെ പരാമര്‍ശം വിവാദമായതോടെ മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനാണ് കമല്‍ ഹാസന്‍. മെയ് 12ന് ചെന്നൈയില്‍ Read More …

ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പിന്തുണച്ചു; 20 സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണച്ചെന്നും ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുപത് മണ്ഡലങ്ങളിലും പഴുതളടച്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കാനായത്. ഇത്തവണ മുന്‍പെങ്ങുമില്ലാത്ത വിധം അസാധാരണമായ ഐക്യമാണ് യുഡിഎഫില്‍ ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ അവശതകളെല്ലാം മറന്ന് അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലെത്തി. Read More …

17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു

മാനന്തവാടി :  17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്.  പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ Read More …

മോര്‍ഫിംഗ് : മമതയോട് പ്രിയങ്ക ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ഡല്‍ഹി : കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മയ്ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. ഈ അശ്‌ളീല സംഭവത്തില്‍ മമതയോട് പ്രിയങ്ക ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് കോടതി ശാസിച്ചു Read More …