എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ 6 മാസത്തിനകം വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങും
പത്തനംതിട്ട: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പെട്ടിയിലായ വോട്ടുമായി ഒരുമാസം കാത്തിരിക്കണം. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുംവരെ കൂട്ടിക്കിഴക്കലുകളുമായി പാര്‍ട്ടികളെല്ലാം സജീവമാണ്. അതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം ശരിയായാല്‍ ആറ് മാസത്തിനകം കേരളത്തിലെ പല മണ്ഡലങ്ങളിലും വീണ്ടും തെരഞ്ഞെടുപ്പ് വരും. ഇരുമുന്നണികളില്‍ നിന്നുമായി ഒമ്ബത് എംഎല്‍മാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇവരെല്ലാം വിജയിക്കുമെന്ന Read More …
