‘മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങി ചാകുമെന്ന് കരുതിയോ?’ ബിജെപിക്ക് ബിന്ദു അമ്മിണിയുടെ തുറന്ന കത്ത്

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിന്ദു അമ്മിണി രംഗത്ത്. മോര്‍ഫ് ചെയ്ത് അശ്ലീല – വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെ മനോവീര്യം തകരുന്ന ആളല്ല താനെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ ബിജെപിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു. ബിന്ദു അമ്മിണിയുടെ കത്ത് പൂര്‍ണരൂപത്തില്‍ ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത് Read More …

അണ്ണാ സര്‍വകലാശാലയില്‍ യു.ജി., പി.ജി. പ്രവേശനം; ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

അണ്ണാ സര്‍വകലാശാല വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ., ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളിലേക്കും ഗവേഷണത്തിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടാതെ, പ്രവാസികള്‍ക്കും വിദേശികളായ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദകോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടു വര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരിക്കണം. ഗവേഷണത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയത്തില്‍ ബിരുദാനന്തരബിരുദം നിര്‍ബന്ധമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ annauniv.edu വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി – Read More …

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന: തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ ഉത്തരവ്

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച്‌ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇറക്കും. ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ നിരക്ക് വര്‍ധന ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവിറങ്ങാന്‍ കാലതാമസമുണ്ടായാലും മുന്‍കാല പ്രാബല്യത്തോടെയാകും ചാര്‍ജ് വര്‍ദ്ധന നടപ്പാക്കുന്നത്. ഗാര്‍ഹിക Read More …

പൊന്നാനി മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്ബൂര്‍ എംഎല്‍എയായി തുടരില്ല-സ്ഥാനം രാജിവെയ്ക്കുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പി.വി അന്‍വര്‍

പൊന്നാനി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ തോറ്റാല്‍ നിലമ്ബൂര്‍ എംഎല്‍എയായി തുടരില്ല, സ്ഥാനം രാജിവെയ്ക്കുമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് പി വി അന്‍വര്‍. താന്‍ എക്കാലും സി.പി.എം സഹയാത്രികനായി തുടരും. ആരും താന്‍ നിലമ്ബൂര്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കുമെന്ന് വിചാരിക്കേണ്ടെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നിലമ്ബൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. താന്‍ മത്സരിപ്പിച്ച്‌ ജയിപ്പിച്ച്‌ എംഎല്‍എ Read More …

കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു ചാക്കോ വിളിച്ചു പറഞ്ഞു; നിര്‍ണായക സാക്ഷിമൊഴി

കോട്ടയം: കെവിന്‍വധക്കേസില്‍ വിസ്താരത്തിനിടെ സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയെ അറിയിച്ചു. സംഭവം നടന്നത് മണിക്കൂറുകള്‍ക്കകം ഷാനു തന്നെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞിരുന്നതായാണ് ലിജോ വിസ്താരത്തിനിടെ കോടതിയെ അറിയിച്ചത്. ഷാനുവിനോടു പൊലീസില്‍ കീഴടങ്ങാന്‍ താന്‍ ഉപദേശിച്ചതായും ലിജോ പറഞ്ഞു. കെവിന്റെ ഭാര്യ Read More …

എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് കോടിയേരി; 18ലേറെ സീറ്റ് നേടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2004ന് സമാനമായ ട്രെന്‍ഡ് ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു. ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന Read More …

നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ന്‍​ഡി​എ) വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര​ണാ​സി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗ്. ‌ ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും അ​പ്നാ​ദ​ള്‍ (എ​സ്) Read More …

ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയി,​ 38മക്കളുമായി യുവതിയുടെ ജീവിതം ദുരിതത്തില്‍

കസാവോ : ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ തന്റെ 38മക്കളുമായി ദുരിതത്തലായിരികുകയാണ് 39കാരിയായ മറിയം എന്ന യുവതി. ഉഗാണ്ടയിലെ കംപലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകെല കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്. മൂന്നു വര്‍ഷത്തിന് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലാണ്. രണ്ടര Read More …