ഹൃദയ ശസ്ത്രക്രിയ വിജയകരം; കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി അമൃത ആശുപത്രിയില്‍
കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയലില്‍ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ഹൃദയ Read More …
