അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ത്ത​രം ബ​സു​ക​ളു​ടെ ലൈ​സ​ന്‍​സ് വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ല്ല​ട ബ​സ് വി​ഷ​യ​ത്തി​ലേ​ത​ട​ക്കം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.  അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജി​പി​എ​സ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കും. സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​പി​ക്കാ​ത്ത Read More …

തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങള്‍; രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് Read More …

വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്ന യുവാവിനെ വെട്ടിക്കൊന്നു

നാഗര്‍കോവില്‍: കടുത്ത ചൂട് കാരണം വീടിന് പുറത്ത് ഭാര്യക്കൊപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിനെ എട്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. ചൂട് കൂടുതലായതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യതൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്തേക്ക് പ്രദേശവാസിയായ കിദിയോന്‍ എന്ന വ്യക്തി ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച്‌ ലൈറ്റ് തെളിച്ചു. ഇത് Read More …

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: കേരളത്തിന്റെ പി.യു.ചിത്രയ്ക്ക് സ്വര്‍ണം

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി അഭിമാനതാരമായി കേരളത്തിന്റെ സ്വന്തം പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. എന്നാല്‍, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് Read More …

ശ്രീലങ്കയിലെ പുഗോഡയില്‍ കോടതിയ്ക്ക് പിന്നില്‍ വീണ്ടും സ്ഫോടനം

കൊളംമ്ബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. പ്രശ്നത്തില്‍. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. 

ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; ആറ് ബസുകള്‍ക്കെതിരെ നടപടി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പഞ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു. സ്റ്റേജ് ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ് ബസ്സുകാര്‍ക്കെതിരെ ചുമത്തിയ കേസ്. ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളായ മഞ്ചേശ്വരം, പെര്‍ള Read More …

ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത്: നരേന്ദ്ര മോദി

ദില്ലി: ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ Read More …

വി​ഷ’​മ​ത്സ്യം: കോ​ഴി​ക്കോ​ട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മാര്‍ക്കറ്റില്‍ സ്ട്രിപ്പ് ഉപയോഗിച്ച്‌ ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തുകയും ചെയ്തു . അമോണിയം കലര്‍ത്തിയെന്ന് സംശയമുള്ള മത്സ്യം കണ്ടെത്തിയതായി വിവരവും ലഭ്യമാണ് .വിദഗ്ധ പരിശോധനയ്ക്കായി ഇവയുടെ സാന്പിള്‍ ശേഖരിക്കുകയും .