ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ഗു​ണം ചെയ്യും ; വിജയം ഉറപ്പിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യും എന്ന് ന്നു തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു . യു ഡി എഫ് തരംഗം കേരളത്തില്‍ ഉണ്ടാകും എന്നും കോണ്‍ഗ്രസിന് . ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമാകും എന്നും ശശി തരൂര്‍ വ്യക്തമാക്കി .77.68 ശതമാനം പേരാണ് വീറും വാശിയും Read More …

കുറ്റസമ്മതം നടത്തിയതോടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് തെളിഞ്ഞു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയെന്ന് സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ‘മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം Read More …

പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

അടൂര്‍ ഏനാത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്ബോലില്‍ നാസറിന്റെ മക്കളായ നാസിം, അജ്‌മല്‍ ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങാംപുഴയില്‍ മുങ്ങി മരിച്ചത്. മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കില്‍ പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ Read More …

രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്; വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്റെ പ്രതികരണം. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന Read More …

സുപ്രീം കോടതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ വൈകിയാണ് തുടങ്ങിയത്. 18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. Read More …

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജാവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ജയേഷ്, ജിതിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി Read More …

വയനാട്ടില്‍ കടുവയുടെ ആക്രമണം ; വനം വകുപ്പ് വാച്ചര്‍ക്ക് പരുക്ക്

വയനാട് : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വാച്ചര്‍ക്ക് പരുക്കേറ്റു. വാച്ചര്‍ കരുണാകരന് (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്ബതരയോടെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെയും നാട്ടുകാരുടെയും Read More …

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അറബ് പൗരന്‍ യുഎഇയില്‍ പിടിയില്‍

ദുബായ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ യുഎഇയില്‍ പിടിയില്‍. പതിനഞ്ച് വയസുള്ള മകന്റെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച അറബ് പൗരനെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറ്സ്റ്റ് ചെയ്തത്. 425 ട്രമഡോള്‍ ഗുളികകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മകന്റെ ബാഗില്‍ കൂടാതെ ഇയാളുടെ ബാഗിലും 1000 ട്രമഡോള്‍ ഗുളികളും ഉണ്ടായിരുന്നു. കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് Read More …