സണ്ണിഡിയോളിനെ യുവതാരമെന്ന് വിളിച്ച് നിര്‍മലാ സീതാരാമന്‍; ട്രോളുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സണ്ണി ഡിയോളിനെ യുവനടനെന്ന് വിശേഷിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ട്രോളി സോഷ്യല്‍ മീഡിയ. അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. 1997 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയില്‍ സണ്ണി ഡിയോള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്‌നേഹത്തിന്റേയും ഉജ്വലമായ പതിപ്പായിരുന്നു ആ സിനിമയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. Read More …
