എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എല്‍ഡിഎഫിന്റേത് മര്യാദ കേടെന്ന് തരൂര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച്‌ ശശി തരൂര്‍. എല്‍ ഡിഎഫിന്റേത് മര്യാദ കേടെന്നാണ് തരൂര്‍ പറഞ്ഞത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വോട്ടെടുപ്പ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, റോഡ് ഷോ ആരും തടഞ്ഞില്ലെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി സി Read More …

കാമസൂത്ര 3ഡി താരം സൈറ ഖാന്‍ അന്തരിച്ചു!! അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്, നടുക്കം രേഖപ്പടുത്തി സംവിധായകന്‍

മുംബൈ: കാമസൂത്ര 3ഡി താരം സൈറാ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര 3ഡി. 2013ല്‍ റിലീസ് ചെയ്ത ചിത്രം എറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. 2013ല്‍ കാന്‍ ചലച്ചിത്ര മേളയിലും കാമസൂത്ര 3ഡി പ്രദര്‍ശിപ്പിച്ചിരുന്നു. നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമാണ് സൈറാ ഖാന്‍ കാമസൂത്രയില്‍ എത്തുന്നത്. Read More …

റോഡ് ഷോയ്ക്കിടെ കനയ്യകുമാറിനെ കരിങ്കൊടി കാണിച്ചു; ബെഗുസരായിയില്‍ സംഘര്‍ഷം

ബെഗുസരായി: ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ റോഡ് ഷോ നടത്തുന്നതിനിടെ സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന് നേരെ കരിങ്കൊടി കാണിച്ചു. സംഭവത്തെ തുടര്‍ന്ന് കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മില്‍ സംഘര്‍ഷംമുണ്ടായി. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. Read More …

പത്തനംതിട്ടയിലെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം,​ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ആക്രമണത്തിന്റെ പാതയിലെത്തി: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. അതുകൊണ്ടാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും Read More …

ല​ങ്ക​ന്‍ സ്ഫോ​ട​നം: കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ആ​റ് ഇ​ന്ത്യാ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 40 വി​ദേ​ശി​ക​ള്‍

കൊ​ളം​ബോ: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്ബ​ര​ക​ളി​ല്‍ 40 വി​ദേ​ശി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ന്ന് സൂ​ച​ന. ആ​റ് ഇ​ന്ത്യാ​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് ഇ​ത്ര​യും വി​ദേ​ശി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ആ​റു പേ​ര്‍ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന് ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും മൂ​ന്ന് ഡെ​ന്മാ​ര്‍​ക്ക് പൗ​ര​ന്മാ​രും ഒ​രു പോ​ര്‍​ച്ചു​ഗീ​സ് വം​ശ​ജ​നു​മു​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ര്‍​ക്കി​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു Read More …

യാത്രക്കാരെ കൈയേറ്റം ചെയ്‌ത സംഭവം: കല്ലട ബസ് പിടിച്ചെടുക്കും, കമ്ബനി മാനേജര്‍ കസ്‌റ്റഡിയില്‍

കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ കല്ലട ട്രാവല്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രക്കാരെ മര്‍ദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ബസ് പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കമ്ബനി മാനേജരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് Read More …

ക​ള്ള​വോ​ട്ട് ന​ട​ക്കി​ല്ല എന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ള​ക്ട​ര്‍ കെ.​വാ​സു​കി

തിരുവനന്തപുരം: കള്ളവോട്ട് നടക്കില്ല എന്ന ശക്തമായ മുന്നറിയിപ്പുമായി കളക്ടര്‍ കെ.വാസുകി രംഗത്ത് . ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിരുന്നു എന്ന യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നു എന്ന് കളക്ടര്‍ കെ.വാസുകി പറഞ്ഞു . ക്രമക്കേടുകള്‍ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയെന്നും കളക്ടര്‍ കെ.വാസുകി അറിയിച്ചു .ഒന്നിലധികം വോട്ടുകള്‍ ചില വോട്ടര്‍മാര്‍ക്ക് Read More …

സ്വര്‍ണ വില വര്‍ധിച്ചു; പവന് 23680 രൂപ

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 23680 രൂപയിലും ഗ്രാമിന് 2960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് നാലുദിവസമായി വ്യാപാരം നടന്നത്.