സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.23,920 രൂപയാണ് പവന്‍റെ വില.

ന്യൂ​സി​ല​ന്‍​ഡ് വെ​ടി​വ​യ്പ്; ആക്രമണം ചെറുത്തുനിന്ന അ​ജ്ഞാ​ത​ന്‍റെ മനോധൈര്യം

ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌: കഴിഞ്ഞ ദിവസം ന്യൂ​സി​ല​ന്‍​ഡി​ലെ ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌ ലി​ന്‍​വു​ഡ് ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ തീവ്രത കു​റ​ച്ച്‌ അ​ജ്ഞാ​തവ്യക്തിയുടെ ധീ​ര​ത. അ​ക്ര​മി​യെ അ​ജ്ഞാ​ത​നാ​യൊ​രാ​ള്‍ ഭ​യ​ക്കാ​തെ നേ​രി​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ച​ത്. ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഫൈ​സ​ല്‍ സ​യീ​ദ് ആ​ണ് അ​ജ്ഞാ​ത​ന്‍റെ ധീ​ര​ത ഓ​ര്‍​ത്തെ​ടു​ത്ത​ത്. ഫൈ​സലിന്റെ വാക്കുകള്‍ : ലി​ന്‍​വു​ഡ് ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ലെ ചെ​റി​യ മോ​സ്കി​ലാ​യി​രു​ന്നു ആ ​സ​മ​യം Read More …

ടോം ​വ​ട​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മോ എ​ന്ന​റിയി​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് വി​ട്ട് ത​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന ടോം ​വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള.  ഇ​ത് സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​യി​ല്‍ ത​ക​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ പി​ള്ള താ​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ഇ​തു​വ​രെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ മല കയറുന്നതിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മന്ത്രി കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ലെന്ന പേരില്‍ മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം അധികൃതരാണ് മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്ബൂതിരിയെ സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ മാര്‍ച്ച്‌ 25നായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്ബോളാണ് സസ്‌പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ- Read More …

ഉ​മ്മ​ന്‍ ചാ​ണ്ടി മ​ത്സ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് വീ​ണ്ടും നേ​താ​ക്ക​ള്‍: സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന​റി​യാം

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ത​ര്‍​ക്കം. ഇ​ടു​ക്കി, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചാ​ണ് ത​ര്‍​ക്കം തു​ട​രു​ന്ന​ത്. മു​തി​ര്‍​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി​യും കെ.​സി.​വേ​ണു​ഗോ​പാ​ലും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. ഉ​മ്മ​ന്‍ ചാ​ണ്ടി മ​ത്സ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​സാ​ധ്യ​ത അ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും നേ​താ​ക്ക​ള്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നീ Read More …

സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : കനത്ത മഴ തുടരുന്നു

റിയാദ്:സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം. ശീതക്കാറ്റിനൊപ്പം കനത്ത മഴയും. സൗദിയിലെ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഴ തുടരുന്നത്. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മുതലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയത്. വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. വൈകുന്നേരം ഒരു മണിക്കൂര്‍ Read More …

ശബരിമലയില്‍ പുലിയിറങ്ങി; തീര്‍ത്ഥാടകരെ പമ്ബയില്‍ തടഞ്ഞു

ശബരിമല: ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും തടഞ്ഞു. പമ്ബ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന്‌ സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ്‌ പുലിയെ കണ്ടത്‌.പുലി പിന്നീട്‌ കാട്ടിലേക്ക്‌ കയറിപോയതായും പറയുന്നു.