രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു
ഡെറാഡൂണ്‍ : രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ Read More …
