വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ 12 കി​ലോ സ്വ​ര്‍ണം ക​ണ്ടെ​ത്തി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ഹ​സ്ര​ത്ത് ഷ​ഹ്ജ​ലാ​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ നി​ന്ന് 12 കി​ലോ തൂ​ക്കം വ​രു​ന്ന 106 സ്വ​ര്‍ണ ക​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി. ശു​ചി​മു​റി​യി​ലെ ക​ണ്ണാ​ടി​യു​ടെ പി​റ​കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍ണം. സം​ഭ​വ​ത്തെ കു​റി​ച്ച്‌ ബം​ഗ്ളാ​ദേ​ശ് ഇ​ന്‍​റ​ലി​ജ​ന്‍സ്, ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ വി​മാ​ന Read More …

എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചന: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി:സോളാര്‍ കേസില്‍ എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെ പ്രതിപക്ഷനേതാവ് . തെരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയത് രാഷ്ട്രീയപ്രേരിതം. പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. സോളര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.ഹൈബി ഈഡന്‍, അടൂര്‍ Read More …

സ്വന്തം നാട്ടില്‍ പത്താളുടെ പോലും പിന്തുണയില്ലാത്തവര്‍; ടോം വടക്കനെ പരിഹസിച്ച്‌ വിടി ബല്‍റാം

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും ശക്തിയജ്ജിക്കുകയാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ട നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌. ടോം വടക്കനെപ്പോലെ ശക്തനായ, നേതൃ നിരയിലെ നേതാവ് ബിജെപിയില്‍ ചേര്‍ന്നത്‌ ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചുവെങ്കിലും, വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ Read More …

പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച ; കെഎസ്‌ഇബി റിപ്പോര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കെഎസ്‌ഇബിയുടെ റിപ്പോര്‍ട്ട്. സാമൂഹ്യ വിരുദ്ധര്‍ ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായും തുറന്നിരുന്നു. നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക റിപ്പോര്‍ട്ട് കെഎസ്‌ഇബി കലക്ടര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും, ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും സുരക്ഷാ Read More …

സി പി ജലീലിന്റെ കൊലപാതകം; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുമെന്ന്

കല്‍പറ്റ: മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ പത്തംഗ സംഘത്തെ പൊലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചില്ല. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാലാണ് റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അതേസമയം, വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ Read More …

ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും ജെഎ​സ്പി​യു​മാ​യി കൈ​കോ​ര്‍​ത്ത് മാ​യാ​വ​തി

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പ​വ​ന്‍ ക​ല്യാ​ണി​ന്‍റെ ജ​ന​സേ​നാ പാ​ര്‍​ട്ടി​യു​മാ​യി കൈ​കോ​ര്‍​ത്ത് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ആ​ന്ധ്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​രു​പാ​ര്‍​ട്ടി​ക​ളും സ​ഖ്യ​മാ​യി മ​ത്സ​രി​ക്കാ​നും ധാ​ര​ണ​യാ​യി. മാ​യാ​വ​തി​യാ​ണ് ബി​എ​സ്പി-​ജെഎ​സ്പി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ന്ധ്ര​യി​ലെ ജ​ന​ങ്ങ​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ളുടെ താ​ത്പ​ര്യ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. പ​വ​ന്‍ ക​ല്യാ​ണ്‍ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് Read More …

എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്; പ്രതികരിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: തന്‍റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും Read More …

നാടകം പൊളിഞ്ഞു;ഞങ്ങള്‍ പണ്ടേ ബിജെപിക്കാര്‍; ചടങ്ങ് സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കള്‍; ബൂമറാങ്

തിരുവനന്തപുരം: ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച്‌ അംഗത്വം നല്‍കിയത് ബൂമറാങ് ആകുന്നു. തങ്ങള്‍ പണ്ടേ ബിജെപിയെന്ന് ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശി കുമാര്‍. ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനെന്ന് അറിയില്ല. അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്ന് ശോഭനാ ശശി കുമാര്‍ പറഞ്ഞു. ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ Read More …