മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും.മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായാണ് കോണ്‍ഗ്രസിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ആരോഗ്യ പരിരക്ഷ അവകാശമാക്കുന്നതിനുള്ള പദ്ധതിയാകും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുക. ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കുന്നതാകും പദ്ധതി. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. അധികാരത്തിലെത്തിയാല്‍ Read More …

സ്‌പെഷ്യല്‍ ഒളിംപിക്‌സിന് അബുദാബിയില്‍ തുടക്കം; 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കും

അബുദാബി: സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കമായി. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 195 ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക. നിശ്ചയദാര്‍ഢ്യക്കാരുടെ ഉന്നമനത്തിനായി യുഎഇ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോക ഒളിംപിക് കമ്മിറ്റി Read More …

കുറ്റിപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ അനീസ്‌മോന്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് റിഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ വിശദമായി ചോദ്യം Read More …

ദേവപ്രശ്‌ന വിധി : ശബരിമലയിലും മാളികപ്പുറത്തും മാറ്റങ്ങള്‍

പത്തനംതിട്ട : ദേവപ്രശ്‌നത്തില്‍ ചില അനിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ശബരിമലയിലും മാളികപ്പുറത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. ഇതിന്റെ ബാഗമായി ദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള വാസ്തു പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നു. വാസ്തു ശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്ബ് ചിത്രഭാനു നമ്ബൂതിരിപ്പാട്, അഭിഭാഷക കമ്മിഷന്‍ എ.എസ്.പി. കുറുപ്പ്, ദേവസ്വം അസി. എന്‍ജിനീയര്‍ കെ.സുനില്‍കുമാര്‍ എന്നിവരുടെ Read More …

ഇടുക്കി സീറ്റ് പിജെ ജോസഫിന് നല്‍കില്ല; വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടുക്കി സീറ്റ് പിജെ ജോസഫിന് നല്‍കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കിയും വടകരയും മറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്നും പിജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.പിന്നാലെയാണ് ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കി പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് പി.ജെ.ജോസഫ് ഉന്നയിച്ചിരുന്നത്. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി Read More …

ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണയുണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുസ്ലീം ലീഗും, എസ്ഡിപിഐയുമായി കാലങ്ങളായി രഹസ്യധാരണ ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിനു തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ, എസ്ഡിപിഐ മല്‍സരിക്കാതിരുന്നതും ഇതിന് തെളിവാണ്. പിന്നാമ്ബുറത്ത് മതനിരപേക്ഷത പറയുന്ന ജനാധിപത്യപാര്‍ട്ടികളുടെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൈരളി-പീപ്പിള്‍ ടിവിയുടെ അന്യോന്യം Read More …

മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അന്‍വര്‍

മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെയാണെന്ന്‌ എല്‍ഡിഎഫ്‌ പൊന്നാനി മണ്‌ഡലം സ്‌ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.  പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവര്‍ ആര്‍എസ്‌എസുമായി Read More …

തൊഴിലുറപ്പിടങ്ങളും പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ച‌് വീണാ ജോര്‍ജ്‌

കൊടുമണ്‍: ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജ് വ്യാഴാഴ‌്ച തൊഴിലുറപ്പ‌് തൊഴിലാളികളെയും എസ‌്‌എസ‌്‌എല്‍സി പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദര്‍ശിച്ചു. കൊടുമണ്‍ പഞ്ചായത്തിലെ ചന്ദനപ്പള്ളി, ഐരൂര്‍ക്കര ലക്ഷം വീട് എന്നിവിടങ്ങളിലും, നാലാം വാര്‍ഡിലെ മുപ്രമണ്‍, ആറ്റുവാശ്ശേരി, കൊച്ചുമുരുപ്പ് തുടങ്ങിയ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും സന്ദര്‍ശിച്ചു. അയല്‍വാസികളും തൊട്ടടുത്ത വാര്‍ഡിലെ താമസക്കാരുമാണ് തൊഴിലാളികളില്‍ ഏറെയും. കൂലിക്കുടിശ്ശികയാണ് അവരുടെ പ്രധാന പരാതി. അഞ്ചും Read More …