140 കിലോ മീറ്റര്‍ സ്പീഡില്‍ പായുന്ന കാറില്‍ നിന്നും സാഹസികമായി യുവാവിനെ രക്ഷിച്ച ദുബായ് പൊലീസിന് കൈയ്യടി
റാസല്‍ഖൈമ: ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന കാറില്‍ നിന്നും യുവാവിനെ സാഹസികമായി രക്ഷിച്ച ദുബായ് പൊലീസിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുമ്ബോഴാണ് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ക്രൂസ് സംവിധാനം Read More …
