ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിച്ച പോലീസ്; ഇതാവണമെടാ പോലീസെന്ന് നാട്ടുകാര്‍
മലപ്പുറം: ജയിലഴിക്കുള്ളിലായ നിരപരാധിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനാണിപ്പോള്‍ ഹീറോ. ലോക്കപ്പിലായ നിരപരാധിയെ രക്ഷിക്കുക മാത്രമല്ല ഇയാളെ പ്രതിയാക്കാന്‍ പദ്ധതികള്‍ മെനഞ്ഞ സൂത്രധാരനെ പിടികൂടുകയും ചെയ്തിരിക്കുകയാണ് മോഹനചന്ദ്രന്‍. ഓട്ടോയില്‍ കഞ്ചാവുവെച്ച ക്വാറി മാഫിയാ തലവന്‍ കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിറിനെ (35) യാണ് അറസ്റ്റ് ചെയ്തത്. ക്വാറി മാഫിയക്കെതിരെ പ്രതികരിച്ചതിന് കഞ്ചാവ് കേസിലകപ്പെടുത്തി ജയിലിലടക്കപ്പെടുകയായിരുന്നു Read More …
