തു​ഷാ​റി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി; തൃ​ശൂ​രി​ല്‍ എ​ന്‍​ഡി​എ പ​ച്ച​തൊ​ടി​ല്ലെ​ന്നും പ​രി​ഹാ​സം

ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഡി​ജെ​എ​സി​നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച്‌ എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക​നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.  എ​സ്‌എ​ന്‍​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ താ​ന്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി ആ​രെ​ങ്കി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ത​ന്നെ അ​ത് Read More …

കിമ്മിന്റെ സഹോദരന്റെ കൊലപാതകം ഇന്തൊനീഷ്യന്‍ യുവതിയെ വെറുതെ വിട്ടു

ഷാ അലം (മലേഷ്യ): കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്തൊനീഷ്യന്‍ യുവതിക്കെതിരെയുള്ള കേസ് മലേഷ്യ പിന്‍വലിച്ചു. രണ്ടു വര്‍ഷമായി സീതി ഐസ്യ എന്ന യുവതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ജയില്‍മോചിതയായ യുവതി ഇന്തൊനീഷ്യന്‍ അംബാസഡറുടെ വിമാനത്തില്‍ ഉടന്‍തന്നെ സ്വന്തം രാജ്യത്തേക്കു തിരിക്കും. കേസ് പിന്‍വലിച്ചതിന്റെ Read More …

9 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

കുവൈത്ത്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് കുവൈത്തില്‍ പിടിയിലായിരിക്കുന്നത്. അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയും ഇവരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് Read More …

സ്ഥലം മാറ്റിയിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്ഥലം മാറ്റിയിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. സിഐമാരും ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയിട്ടും പുതിയ ചുമതലയേറ്റെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ് സ്ഥലം മാറ്റിയത്. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇവര്‍ക്ക് സ്ഥാനമേല്‍ക്കാന്‍ കഴിയൂ.

കേരളകോണ്‍ഗ്രസ് സീറ്റ് തര്‍ക്കം : നിലപാട് മാറ്റാതെ കെ.എം.മാണി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കേരളകോണ്‍ഗ്രസിന്റെ ദിവസങ്ങള്‍ നീണ്ട സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കോട്ടയം സീറ്റ് ജോസഫിന് കൊടുക്കില്ലെന്ന ഉറച്ച വാശിയില്‍ തന്നെയാണ് മാണി വിഭാഗം. ഇതോടെ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം മണ്ഡലം കമ്മറ്റി കെഎം മാണിക്ക് കത്തുനല്‍കി. കോട്ടയത്തുനിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് Read More …

ശബരിമല പ്രചാരണ വിഷയമാക്കും; വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ല – കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ല. വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല Read More …

ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു

ശബരിമല: ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട തുറന്നത്. നടതുറക്കുന്നതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായാണ് നടതുറന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ധര്‍മശാസ്താ ക്ഷേത്രത്തില്‍ കൊടിയുയരും. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകള്‍ക്ക് സമാപനം Read More …

വൈ​ത്തി​രി ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​കം; മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

വ​യ​നാ​ട്: വൈ​ത്തി​രി​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വ​യ​നാ​ട് ക​ള​ക്ട​ര്‍ എ.​ആ​ര്‍ അ​ജ​യ​കു​മാ​റാ​ണ് അ​ന്വേ​ഷി​ക്കു​ക. ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധു​ക്ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ലീ​ലി​ന്‍റെ മ​ര​ണം ത​ല​യി​ല്‍ വെ​ടി​യേ​റ്റാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ മൂ​ന്നി​ട​ത്ത് വെ​ടി​യേ​റ്റെ​ന്ന് Read More …