പദ്മകുമാര്‍ ഒറ്റുകാരന്, ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി: രാജിക്കായി വീണ്ടും മുറവിളി
പത്തനംതിട്ട: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകളില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. ഇതോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് കത്ത് എഴുതി വാങ്ങും. ഇക്കാര്യങ്ങള്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ ഘടകത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉറപ്പ് നല്‍കിയെന്ന് Read More …
