എ​സ്.​എ​ന്‍.​സി ലാ​വ​ലി​ന്‍ കേ​സി​ലെ ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ കു​റ്റ​മു​ക്ത​രാ​ക്കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സി.​ബി.​ഐ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ അ​ട​ക്കം എ​സ്.​എ​ന്‍.​സി ലാ​വ​ലി​ന്‍ കേ​സി​ലെ ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്​​റ്റി​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, ശാ​ന്ത​ന ഗൗ​ഡ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ വി.​എം. സു​ധീ​ര​ന്‍ ന​ല്‍കി​യ അ​പേ​ക്ഷ​യും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കും. Read More …

ശബരിമലയിലെ പൊലീസ് നടപടിയില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ശബരിമലയില്‍ സ്‌ത്രീ പ്രവേശനം ആവാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് പൊലിസ് മര്‍ദിച്ചെന്നും രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഫോര്‍ട്ടുകൊച്ചി സ്വദേശിനി സരോജം സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.  പമ്ബാ ഗണപതി ക്ഷേത്രത്തിന് സമീപം ഭജനയിരുന്നപ്പോള്‍ തന്നെ പോലിസ് ആക്രമിച്ചെന്നാണ് ഇവര്‍ വാദിച്ചത്. Read More …

ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട 2 ലക്ഷമായി

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ച്‌ സൗദിഅറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്‌ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇതുവരെ ഇന്ത്യ .എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ Read More …

ആ ഫേസ്ബുക്ക് പോസ്റ്റുകള്‍ പപ്പയുടേതല്ല; ജഗതിയുടെ മകള്‍ പാര്‍വതി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചുവരികയാണെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ഈ വര്‍ഷം ഒരു പരസ്യ ചിത്രത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. താരത്തിന്റെ മകന്‍ ഒരുക്കുന്ന പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചുവരവ് നടത്തുന്നത്. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജഗതിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ Read More …

പെണ്‍മക്കളെ മാത്രം പ്രസവിച്ചു; പ്രവാസി മലയാളി ഭാര്യയെയും നാല് മക്കളെയും ഉപേക്ഷിച്ചു

ദുബായ്: പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിന്റെ പേരില്‍ ദുബായില്‍ പ്രവാസി മലയാളിഭാര്യയെയും നാല് മക്കളെയും ഉപേക്ഷിച്ചു. ഇരുപത് വര്‍ഷത്തോളമായി പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ കഴിയുന്ന അഞ്ചംഗ കുടംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്. 1991 ല്‍ ജോലി തേടി ദുബായില്‍ എത്തിയ ശ്രീലങ്കക്കാരി ഫാത്തിമ 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്ബില്‍ അബ്ദുല്‍ Read More …

മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് മലപ്പുറത്ത്

മലപ്പുറം: മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു. മിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന മലപ്പുറം വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്ബില്‍ രാത്രി ഒമ്ബത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള Read More …

ബി.ജെ.പി പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തി കോണ്‍ഗ്രസ്, മദ്ധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും

ഭോപ്പാല്‍: 15 വര്‍‌ഷം തുടര്‍ച്ചയായി ബി.ജെ.പി ഭരിച്ച ഉരുക്കുകോട്ടയായിരുന്നു മദ്ധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടിവന്നു. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കോണ്‍ഗ്രസ് മദ്ധ്യപ്രദേശില്‍ നേടിയെടുത്തത്. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ബി.ജെ.പി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ Read More …

താങ്കളുടെ പാര്‍ട്ടിക്ക് ഇനിയെങ്കിലും മനുഷ്യക്കുരുതികള്‍ അവസാനിപ്പിച്ചുകൂടേയെന്ന് കെ. സുരേന്ദ്രന്‍

പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച റോബോട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് നല്‍കി സ്വീകരിക്കുന്ന റോബോട്ടിന്റെ ചിത്രം വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിനൊപ്പം രാഷ്ട്രീയ കൊലപാതകത്തെ ചേര്‍ത്തുവച്ച്‌ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം റോബോട്ടിനുമാവും പക്ഷേ അതിനൊരു ഹൃദയം ഉണ്ടാവുകയില്ല. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഹൃദയമുണ്ടാവുക എന്നത് മിനിമം വേണ്ട Read More …