റഫാല്‍ കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം
ദില്ലി റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയില്‍ നല്‍കിയത്, റഫാല്‍ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള Read More …
