മോഡി പല നാടകങ്ങളും കളിക്കുന്നയാള്‍; പുല്‍വാമയിലെ ഭീകരാക്രമണത്തെ കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം: കാനം

കണ്ണൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പല സംശയങ്ങളും ഉയരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണം. കോണ്‍വോയ് കടന്നുപോകുമ്ബോള്‍ സിവിലിയന്‍ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുന്നതാണു രീതി. എന്നാല്‍ ഇവിടെ എന്തുകൊണ്ടു കടത്തിവിട്ടുവെന്നതു സംശയകരമാണ്. ഇതേക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം. നരേന്ദ്ര മോഡി പല നാടകങ്ങളും കളിക്കുന്നയാളാണെന്നും കാനം ആരോപിച്ചു. കേരള സംരക്ഷണയാത്രയുടെ Read More …

പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലായിരിക്കും കുടുംബം അങ്ങനെ പറഞ്ഞത്; ആരോപണം തള്ളി കോടിയേരി

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും. കേസില്‍ പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. കേസില്‍ പീതാംബരന്‍ Read More …

ജ​യ്പൂ​രി​ല്‍ പാ​ക് ത​ട​വു​കാ​ര​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ത​ട​വു​കാ​ര​നെ സ​ഹ​ത​ട​വു​കാ​ര്‍ ക​ല്ലെ​റി​ഞ്ഞ് കൊ​ന്നു. ര​ണ്ട് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.  ചാ​ര​പ്ര​വൃ​ത്തി​ക്ക് ശി​ക്ഷ​യ​നു​ഭ​വി​ച്ച്‌ വ​രി​ക​യാ​യി​രു​ന്ന ഷ​ക്കീ​റു​ള്ള എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കൊ​ല്ലാ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ള്‍. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള Read More …

ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയില്‍

കുവൈറ്റ് സിറ്റി: ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാ ഡോക്ടര്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അനധികൃതമായി കുവൈറ്റിലേക്ക് കടത്തിയതിനായിരുന്നു അറസ്റ്റ്. കുവൈറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഡോക്ടര്‍. ഇന്ത്യക്കാര്‍ക്കും ഫിലിപ്പൈനുകള്‍ക്കും അനധികൃതമായി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ സമ്മതിച്ചു. ഒരു ഗുളികകയ്ക്ക് Read More …

ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി കുറിച്ചു . പണ്ടാര അടുപ്പില്‍ രാവിലെ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക്തൂക്കം കുറിച്ചത് . നിവേദ്യം ഉച്ചക്ക് രണ്ടേകാലോടെ സമര്‍പ്പിക്കുകയും ചെയ്തു . പൊങ്കാലക്ക് ആയിരക്കണക്കിന് ഭക്തരാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച്‌ കൊണ്ട് എത്തിയത്. നിരവധി ഭക്തരാണ് ആറ്റുകാല്‍ ദേവിയെ പൊങ്കാല സമര്‍പ്പണത്തിന് മുന്നോടിയായി കണ്ട് അനുഗ്രഹം Read More …

മഞ്ഞപ്പടയുടെ വ്യാജ പ്രചരണം; വിനീതിന്റെ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്

കൊച്ചി: മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത് നല്‍കിയ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്. കേസുമായ് ബന്ധപ്പെട്ട് മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തിയെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ താരമായ വിനീത് പരാതി നല്‍കിയത്. കൊച്ചിയിയില്‍ നടന്ന ചെന്നൈയിന്‍ എഫ് സി- Read More …

ഇരട്ടക്കൊലപാതകം: കൊലചെയ്യാന്‍ ഉപയോഗിച്ച വാളും ഇരുമ്ബ് ദണ്ഡുകളും കണ്ടെത്തി, ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെയാണ് പീതാംബരനെ Read More …

ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന് വിടി ബല്‍റാം എംഎല്‍എ. അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്.കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം Read More …