“രേണു രാജിന്റെ നടപടി നൂറു ശതമാനം ശരി’; പൂര്‍ണപിന്തുണയുമായി റവന്യൂമന്ത്രി
തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിനു പൂര്‍ണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനു കീഴില്‍ ഉദ്യോഗസഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും Read More …
